
ചന്ദനചീളുപോലതിന്‍ലോലമാംനിന്‍ അണിയന്‍ഗുലങ്ങള്‍..
ഹര്‍ഷമാം മഴനീര്‍തുള്ളികളെ നീതഴുകിയുണര്‍ത്തുംപോള്‍..
ആത്മഗതമെന്നോണമാമഴകണങ്ങള്‍ അതീഡിനമാം
കാറ്റിനോടുരഞ്ഞു നോവിക്കല്ലി അതികണ്ടമയൊരാ അംഗുലങ്ങളെ.
ഇതരേതരം മനോഹാര്യമാണോമല്‍വിരലുകള്‍...
അതികാന്തത്തോളം അമൂല്ല്യമാണനിക്കീ..
ഇന്ദുകമലദളങ്ങളുണര്‍ന്ന പോലെ...
ഇന്ദ്രാക്ഷിനിന്നുടെ ഇന്ദിവരങ്ങളോളം ചന്തമാം
നിന്നോമല്‍ നഖരന്ധ്രന്‍ങ്ങള്‍....
ഇത്തിനിപ്രേമമുദിച്ചുവോ ആര്‍ദ്രമാമെന്‍റെ മനതില്‍
തൃക്കണമൊരുനിമിഷമാമണിവിരലുകളോട്.
ദീപ്തിവര്‍ഷദൂരങ്ങളില്‍പോയീടിലും
ദീപ്തമാം ഇഷ്ടങ്ങള്‍ ദുഖിതം നമ്മളില്‍......
