Tuesday, August 25, 2009


അവള്‍ ..............
ചില ഇഷ്ട്ടങ്ങള്‍ അങ്ങനെയാണ് അറിയാതെ.....അറിയാതെ നമ്മള്‍ ഇഷ്ട്ടപെട്ടുപോകും ....ഒന്ന് കാണാന്‍ ..ഒന്നിച്ചു നടക്കാന്‍ ..കൊതിതീരാതെ സംസാരിക്കാന്‍ വല്ലാതെ കൊതിച്ചുപോകും....
എന്നും എന്റെ മാത്രം എന്ന് കരുതും ...ഒടുവില്‍ എല്ലാം മറ്റു അരുടെതോ എന്നുതിരിച്ചു അറിയുമ്പോള്‍ ...ഉള്ളിന്റെ ഉള്ളില്‍ എവിടെ എങ്കിലും ആ ഇഷ്ട്ടത്ത് നമ്മള്‍ കുഴിച്ചുമൂടും .......
പിന്നെ എപ്പോഴെങ്കിലും ഒരു തുള്ളി കണ്ണുനീരിന്റെ നനവോടെ ആ ഇഷ്ട്ടത്തെ നമ്മള്‍ ഓര്‍ക്കും .....
അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കും ..........

അവള്‍ എന്നോട് കൂടെ ഉണ്ടായിരുന്നു. എങ്കില്‍ എന്ന്......

No comments:

Post a Comment