Saturday, August 6, 2011

നഖപദങ്ങള്‍.....



ചന്ദനചീളുപോലതിന്‍ലോലമാംനിന്‍ അണിയന്‍ഗുലങ്ങള്‍..

ഹര്‍ഷമാം മഴനീര്‍തുള്ളികളെ നീതഴുകിയുണര്‍ത്തുംപോള്‍..


ആത്മഗതമെന്നോണമാമഴകണങ്ങള്‍ അതീഡിനമാം

കാറ്റിനോടുരഞ്ഞു നോവിക്കല്ലി അതികണ്ടമയൊരാ അംഗുലങ്ങളെ.


ഇതരേതരം മനോഹാര്യമാണോമല്‍വിരലുകള്‍...

അതികാന്തത്തോളം അമൂല്ല്യമാണനിക്കീ..

ഇന്ദുകമലദളങ്ങളുണര്‍ന്ന പോലെ...


ഇന്ദ്രാക്ഷിനിന്നുടെ ഇന്ദിവരങ്ങളോളം ചന്തമാം

നിന്നോമല്‍ നഖരന്ധ്രന്‍ങ്ങള്‍....


ഇത്തിനിപ്രേമമുദിച്ചുവോ ആര്‍ദ്രമാമെന്‍റെ മനതില്‍

തൃക്കണമൊരുനിമിഷമാമണിവിരലുകളോട്.


ദീപ്തിവര്‍ഷദൂരങ്ങളില്‍പോയീടിലും

ദീപ്തമാം ഇഷ്ടങ്ങള്‍ ദുഖിതം നമ്മളില്‍......


5 comments:

  1. Comment by thirudanmammoose 20 hours ago
    Delete Comment
    എന്റെ പോന്നു ചങ്ങാതി...
    നിങ്ങളുടെ പതിവ് പ്രണയ കവിതകള്‍ ആസ്വടിക്കാരുള്ള മംമൂസിനെ കുത്ത് പാള എടുപ്പിച്ചേ അടങ്ഗ്ഗൂ അല്ലെ.
    അല്ല. ഇതെന്താ ഇത് കടുപ്പ സാഹിത്യം കൂട്ടി കൂട്ടി തരുന്നേ. കടിച്ചാല്‍ പൊട്ടാത്ത ചില വരികള്‍ ..അതും നോമ്പിനു.
    മുഴുവന്‍ ആയും എനിക്ക് ഈ കവിത മനസ്സിലായില... എങ്കിലും മനസ്സിലായിടത്തോളം നന്നായി കേട്ടോ.
    ആശംസകള്‍.... സുഖം താനെ അല്ലെ.. കുറെ ആയി കാണാത്തത്. ഹി ഹി ഹി

    ReplyDelete
  2. Comment by rдhiм♥കുന്നത്ത്♥പ്രണയ തീരത്ത്..! on August 22, 2011 at 11:26pm
    Delete Comment
    kollaam ..daa

    ReplyDelete
  3. Comment by നാഥന്‍ on August 22, 2011 at 9:54pm
    Delete Comment
    കൊള്ളാം

    ReplyDelete
  4. സുഹൃത്തെ വായിക്കാന്‍ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു .fond size കൂട്ടുകയോ fond color മാറ്റുകയോ ചെയ്‌താല്‍ നന്നായിരിക്കും.

    ReplyDelete