പ്രിയമോടെ നിന്നെ കാണാന്‍ ഈ മണ്‍വഴികളില്‍ ഞാന്നിന്ന്
പ്രണയാര്ദ്രമാ൦ ആ മുഖമൊന്നുകാണുവാന്‍ ഇന്നു൦ഏകനായി
നിന്നു...
ഒരുഞൊടിയായിഷ്ട്ടം ചെല്ലുവാനല്ലങ്കില് ഇന്നും നീ
എന്തിനു വെറുതെ ഈവഴി വന്നു
മൌനത്താല്‍ കുനിഞ്ഞോരാപൂമുഖത്തില്
പരിചയഭാവമില്ലാ മന്ദമരികത്തായിനടന്നകലുമ്പോള്
ആമിഴികോണില് ചെറുനാണമായി ഒളിയുന്ന ചിരിഞാന്കണ്ടു
ആ ചിരിയുടെ ലയമേറി ഞാന്‍ നിന്നു...
കരതലങ്ങളിലാശ്രീമുഖം കവര്‍ന്നൊന്നു ചുംബിചീടാന്
എത്ര ജന്മം കടന്നുവന്നു നിന്നരികിലായി
പ്രണയംനിറഞ്ഞൊരാ കവിതയുമായി ഈ വയല്പൂക്കള് വിരിഞ്ഞു
രാഗദ്രമായി നിനക്കായിതോഴി വയല്പക്ഷികളെതേറ്റു
പാടുന്നു.....
ഈ വയല്പച്ചകള് നിനക്കൊരുമംഗല്ല്യ പുടവനെയ്തു
പോക്കുവെയില്‍ പൊന്തരികളാല് ഞൊറിപണിതീടുന്നു..
കതിര്‍മണിയാല്‍ തീര്ത്തൊരുപൊന് താലിയുമായി
ഞാന്‍ നിന്നു....എന്‍ മോഹങ്ങളും കൂട്ട്നിന്നു....
പ്രിയമോടെ നിന്നെ കാണാന്‍ ഈ മണ്‍വഴികളില്‍ ഞാന്നിന്ന്
പ്രണയാര്ദ്രമാ൦ ആ മുഖമൊന്നുകാണുവാന്‍ ഞാന്‍ നിന്നു
ആ ചിരിയുടെലയമേറി ഞാന്‍ നിന്നു....


Comment by geethakumari 17 minutes ago
ReplyDeleteDelete Comment
മനോഹരമായൊരു പ്രണയകാവ്യം .നല്ല ഭാവനകള്‍ ചിറകു വിരിച്ച് ആടുന്ന വരികള്‍ .ഇഷ്ടമായി .ആശംസകള്‍
Comment by + BJ= PokkirY + 9 hours ago
ReplyDeleteDelete Comment
പ്രണയംനിറഞ്ഞൊരാ കവിതയുമായി ഈ വയല്പൂക്കള് വിരിഞ്ഞു
രാഗദ്രമായി നിനക്കായിതോഴി വയല്പക്ഷികളെതേറ്റു പാടുന്നു.....
Nice Lyrics
Comment by arathi 9 minutes ago
ReplyDeleteDelete Comment
പ്രണയം നിറയും വരികള്‍ ........................നന്നായിരിക്കുന്നു
Comment by Mylaanchi yesterday
ReplyDeleteDelete Comment
ഇതൊക്കെ ഉള്ളതാണോ ആവോ ......ഭൂമി ഉരുണ്ടതല്ലേ അമ്പാടി കണ്ണാ ....എവിടെങ്കിലും വച്ച് കണ്ടു മുട്ടും അവളെ ....
Comment by jan yesterday
ReplyDeleteDelete Comment
vishnu ninnu ninnu veru mulacho atho aalu vanno?
nthayalum nannayitundu keto
all the best.
Comment by Chukkudu yesterday
ReplyDeleteDelete Comment
പ്രണയാര്‍ദ്രം .. ആശംസകള്‍
Comment by സഞ്ജീവ് yesterday
ReplyDeleteDelete Comment
ഇഷ്ടമായി .മനോഹരം ,ആശംസകള്‍
Comment by + KRISHNAN + yesterday
ReplyDeleteDelete Comment
vishnu ennittentahyi vanno avo??????????
Comment by Sajitha Thomas yesterday
ReplyDeleteDelete Comment
very good lines.
Comment by arathi yesterday
ReplyDeleteDelete Comment
പ്രണയം നിറയും വരികള്‍ ........................നന്നായിരിക്കുന്നു
Comment by + BJ= PokkirY + on Friday
ReplyDeleteDelete Comment
പ്രണയംനിറഞ്ഞൊരാ കവിതയുമായി ഈ വയല്പൂക്കള് വിരിഞ്ഞു
രാഗദ്രമായി നിനക്കായിതോഴി വയല്പക്ഷികളെതേറ്റു പാടുന്നു.....
Nice Lyrics
Comment by Mylaanchi 16 hours ago
ReplyDeleteDelete Comment
അമ്പാടി ,,, നല്ല വരികള്‍ ... എഴുതിയിരിക്കുന്നത് കാണാനും നല്ല ഭംഗി .
Comment by + KRISHNAN + yesterday
ReplyDeleteDelete Comment
chuper lines
Comment by KUMAR KATTUR yesterday
ReplyDeleteDelete Comment
nannayi.....
Comment by സൈറ ബാനു yesterday
ReplyDeleteDelete Comment
ohh,, great lines.