ഏറ്റവും പുരാതനമാണെന്ന കാരണത്താല്‍ നാം ഒരു മതവും സ്വീകരിക്കരുത്.
പഴക്കമുണ്ട് എന്നുള്ളത് അതിന്റെ സത്യാവസ്ഥക്ക് തെളിവാകില്ല..
ഏറ്റവും നവീനമാനെന്ന കാരണത്താല്‍ ഒരു മതവും സ്വീകരിക്കരുത്
മനുഷ്യവംശത്തിന്റെ ബഹുഭൂരിപക്ഷം വിശ്വസിക്കുന്നു എന്നുവച്ചു നാം ഒരു മതവും അംഗികരിക്കരുത്
ആ ഭൂരിപക്ഷം വിസ്വസികുന്നത് അജ്ഞാനത്തിന്റെ മതമായിരിക്കും .....
വലിയ മഹര്‍ഷിയില്‍നിന്നും വന്നതാണ് എന്നകാരണത്താല്‍ ഒരു മതവും സ്വീകാര്യം അല്ല..
അനേകം മഹാതമാക്കള്‍ തനി മത ഭ്രാന്തന്മാര് ആയിട്ടു കാണുന്നുണ്ട്...
സുപ്രസിദ്ധനായ ഒരാളില്‍നിന്നും വന്നതാണെന്നുവച്ച് ഒരു മതവും അംഗികാരയോഗ്യമല്ല.
രാജാക്കന്മാരും ഭരണാധിപന്മാരും നിന്ന് വന്നുവെന്നുതു കൊണ്ട് ഒരു മതവും സ്വീകാര്യമല്ല.
ഇക്കൂട്ടര്‍ പലപ്പോഴും അധ്യാത്മ വിഷയത്തില്‍ പാപ്പര്പുള്ളികള് ആണത്രേ...
അതിനാല്‍ ഒരു മതത്തെ അതിന്റെ സ്വന്ത നന്മകള് നോക്കി വിശ്വസിക്കുക,നിങ്ങള്‍ നേരിട്ടു പരിശോധിക്കുക....പരീഷിക്കുക. നിങ്ങളുടെ സ്വാതന്ത്ര്യം...അതിനെ ബുദ്ധനോ ,യേശുവിനോ,മുഹമ്മദിനോ,കൃഷ്ണനോ..
ഒരു മനുഷ്യനായി നിങ്ങള്‍ ജനിക്കുന്നു ..അങ്ങനെ തന്നെ മരിക്കാനും ശ്രമിക്കുക..
മരിക്കുമ്പോള്‍ ഒരുമതവും നിങ്ങളെ കുഴിച്ചുമൂടാനോ ,കത്തിക്കനോ ഉണ്ടാവാതിരിക്കാന്‍
ശ്രമിക്കുക.....അതാണ് യഥാര്‍ത്ഥ ജനന മരണ പ്രക്രിയ ....
രാമനോട് ....ഞാന്‍ യത്രയാകുന്നു......

മതങ്ങള്‍ എപ്പോഴും മനുഷ്യനെ മനുഷ്യനായി തന്നെ കാണുവാനും തന്നെ പോലെ തന്നെ മറ്റുള്ള ജീവ ജാലങ്ങളെ കാണുവാനും മനുഷ്യന് ഉപകാരാ പ്രദമായ കാര്യങ്ങളുടെ ഒരു ചട്ട ക്കൂട് ഉണ്ടാക്കി കുറെ ആചാരങ്ങളും അനുഷ്ടാനങ്ങളും കര്‍മ ക്രീയാ വിധികളും പറഞ്ഞിരിക്കുന്നു. എല്ലാത്തിന്റെയും അന്തസ്സത്ത ഒന്നു തന്നെ ആയിരിക്കുകയും ചെയ്യുന്നു..പക്ഷെ ഈ കാലയളവില്‍ പലരും അതിനെ ദുര് വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നു. മതങ്ങളില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം...അത് പക്ഷെ പല പല സ്ഥലങ്ങളിലെയും ചെറിയ ചതുര കോളങ്ങളില്‍ ജാതി ഏതാണ് എന്ന് എഴുതേണ്ടി വരുന്നിടത്തോളം കാലം വിശ്വസിച്ചേ മതിയാവൂ...
ReplyDeleteComment by + BJ= PokkirY + yesterday
ReplyDeleteDelete Comment
ഒരു മനുഷ്യനായി നിങ്ങള്‍ ജനിക്കുന്നു ..അങ്ങനെ തന്നെ മരിക്കാനും ശ്രമിക്കുക..,,,,,,,,, ഇഷ്ട്ടായി,,
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്,,,,
Comment by ചന്ദ്രേട്ടന് yesterday
ReplyDeleteDelete Comment
"തത്വമസി" എന്ന സംസ്കൃത വാക്ക് പിരിച്ചെഴുതിയതാണ് മഴ പക്ഷി "തത് ത്വം അസി" എന്ന് അത് നീ ആകുന്നു എന്ന് അര്‍ഥം
വിഷ്ണുട്ട സംഗതി നന്നായിട്ടുണ്ട് പക്ഷെ ഇത് പോലുള്ള ഗഹനമായ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ എന്താണ് പറയുവാന്‍ ഉദ്ദേശിച്ചത് എന്ന് മലയാളത്തിലും എഴുതണം അല്ലെങ്കില്‍ മുകളിലുള്ള പോലെ ചോദ്യങ്ങള്‍ നേരിടേണ്ടി വരും
Comment by മഴപ്പക്ഷി yesterday
ReplyDeleteDelete Comment
ഈ എഴുതി വെച്ചിരിക്കുന്ന " തത് ത്വം അസി...." എന്തുവാ മീനിംഗ് ??
Comment by ടി.കെ. ഉണ്ണി 18 hours ago
ReplyDeleteDelete Comment
നന്നായിട്ടുണ്ട്.
ആശംസകൾ
Comment by pacha_thatha 19 hours ago
ReplyDeleteDelete Comment
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്,,
Comment by vettathan yesterday
ReplyDeleteDelete Comment
ചിന്തിക്കുന്ന വ്യക്തിക്ക് മതം ആവശ്യമില്ല.പക്ഷേ ജനക്കൂട്ടത്തിന് മതവും നിയമ സംഹിതകളുമൊക്കെ നല്ലതാണ്.
Comment by geethakumari yesterday
ReplyDeleteDelete Comment
ആശംസകള്‍
Comment by SATHEESH yesterday
ReplyDeleteDelete Comment
എല്ലാമതങ്ങളിലും നന്മയുണ്ട്…നന്മയാണ് ഉപദേശിക്കുന്നതും... പാൽ നല്ലതാണ് പക്ഷെ വിഷം നിറഞ്ഞ പാത്രത്തിൽ ഒഴിച്ചാൽ പാലു കുടിക്കാൻ പറ്റില്ലല്ലോ?...
മദവും മതവും വ്യത്യസ്ഥമാണ്..
അപ്പോൾ ഒരു കുനുഷ്ട് ചോദ്യം..അപ്പോൾ ഇപ്പോൾ താങ്കൾ എന്തു മതമാണ് പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്?....
ഇക്കാലത്ത് ആരെയും വിശ്വാസമില്ല..
omment by nandakumar.S yesterday
ReplyDeleteDelete Comment
എല്ലാ മതങ്ങളും പറഞ്ഞു വെച്ചിരിക്കുന്നത് ഒന്ന് തന്നെ.
നമ്മള് വ്യാഖ്യാനിക്കുന്നു,നമ്മുടെ വിചാരങ്ങളിലൂടെ ,നമ്മുടെ ആവശ്യങ്ങള്‍ക്കായി
അത്രയൊക്കെയേ ഉള്ളു.
ഒരേ അര്‍ഥം അങ്ങിനെ പലതായി പോകുന്നു.
നിന്റെ ദേഹം ആണ് ദൈവത്തിന്റെ ആലയം,എന്ന് ബൈബിള്‍
അല്ലഹ് നിന്റെ കഴുത്തിലെ ധമനി കളെ കാല് അടുത്തതായി ഉണ്ടെന്നു ഖുറാന്
ദേഹം ദേവാലയം ആണെന്ന് ഹിന്ദു..ഒക്കെ ഒന്ന് തന്നെ.അവനവന്റെ
വിശ്വാസങ്ങള്‍ സ്വീകരിച്ചു മനസിലാക്കി പോയാല്‍ എല്ലാം തത്വമസി തന്നെ.
Comment by മഴപ്പക്ഷി yesterday
ReplyDeleteDelete Comment
"തത്വമസി " മലയാളത്തില്‍ ഇങ്ങനെ പിരിച്ചെഴുതാന്‍ കഴിയുമെന്ന് അറിയച്ചതില്‍ ചന്ദ്രേട്ടനും വിഷ്ണുവിനും നന്ദി പറയുന്നു . എനിക്ക് (തത്വമസി യുടെ അര്‍ഥം അറിയാമായിരുന്നു ) .
Comment by +++മഞ്ഞുതുള്ളി ++ yesterday
ReplyDeleteDelete Comment
anthamayi onnilum vishvasikkathe sree narayana guru paranja pole oru jathi,oru matham ,oru daivam,angane kanan sremikkuka.
Comment by vishnu ambadi yesterday
ReplyDeleteDelete Comment
മഴപക്ഷി .....ക്ഷമിക്കണം ...ചന്ദ്രേട്ടന് പറഞ്ഞതാണ് അര്‍ത്ഥം...ഒന്നിലും അന്ധമായി അടിമപെടാതെ. ഞാന്‍ ഞാനായി അറിഞ്ഞു ..അതിനുവേണ്ടി .അതുനീയ് ആണെന്നും....അതിനു വേണ്ടി ജനിച്ചു മരിക്കണം....
Comment by NISAR PAZHASSI on July 23, 2012 at 3:52pm
ReplyDeleteDelete Comment
നന്നായിട്ടുണ്ട്
Comment by mangalasheeri neelakandan on July 23, 2012 at 3:45pm
ReplyDeleteDelete Comment
മതം മനുഷ്യ നന്മാക്കുള്ളതാണ് അത് ഇന്നിന്റെ കുലദ്രോഹികലാല് കളങ്ക പ്പെട്ടിരിക്കുന്നു
ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന ജെഗത് മന്ത്രം ലോകത്തിനു മുന്പില് ഉയര്‍ത്തിയവരാണ് നമ്മള് .അപ്പോഴും നാം കേരളം നന്നവനമെന്നോ ഇന്ത്യ നന്നവനമെന്നോ അല്ല പറഞ്ഞത് ലോകത്തിലെ സമസ്ത ജീവജാലങ്ങളും സുഖമായിരിക്കണം എന്നാണു പറഞ്ഞത് . എന്നാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ മത ഭ്രാന്തന് മാറും നമ്മുടെ രാജ്യത്താണ് .
ആശയം കൊള്ളാം നന്നായിട്ടുണ്ട് ..... ആശംസകള്‍
R
Comment by ടി.കെ. ഉണ്ണി on July 13, 2012 at 12:40am
ReplyDeleteDelete Comment
നന്നായിട്ടുണ്ട്.
ആശംസകൾ