നിന് മുഖംമാത്രം മറക്കുവനകാതെ എന്മനമുരുന്നോരീ
മകരമഞ്ഞുപോലെ
ഒരു വാക്ക്പോലും പറയാതെയകലത്തയി നീയകന്നുപോകുന്നു..
മധുരമാം സ്മരണകള്‍ എന്നില്‍ മരിക്കാതെയരികത്തായി
ഒരു
നോവിന് സന്ധ്യയായി അണയുന്നു..
ചിതറിയചിന്തകള്‍ ചിത്തത്തിലൊരു മൃതിതന്‍ ചിതയൊരുക്കുന്നു
എരിഞ്ഞുതീരാ ചിതകള്പേറി ഈ മണ്‍വഴികള്‍
പിന്നിടുന്നു
വിരിയാമലരുകള് പോലെ പ്രണയം വീണ്ടും നമ്മളില്‍
വിരഹത്തിന് നിശാഗന്ധികള്‍ വിരിയിക്കുന്നു....
പുലരിയിലെപുതുവെളിച്ചം നാളെ നിനക്കായി പുതുമകള്‍
നല്കുന്നു
പൂത്തുവിടര്‍ന്നൊരാ രാത്രിലില്ലികള്തന് പൂപട്ടുകളുടുത്തു
നീ
പുതുവേളിപെണ്ണായി മാറുമ്പോള്‍....
പുലരികള്‍ വീണ്ടും നിന്നില്‍ പുതുമകള്‍
കണ്ടുണരുന്നു...
അകലെയിരുന്നു ഞാനാ ഓമല്കാഴ്ചകള് കാണുന്നു...
ആരും കാണാതെയകതാരില് കരയുന്നു....
തോരാകണ്ണുകള് തുടക്കാനൊരു നോവിന് പെരുമാഴക്കായി
കേഴുന്നു...
വീണ്ടും ഒരു വേനല്‍ മഴക്കായി പാടുന്നു....


Comment by C.V.Thankappan chullikattil 12 hours ago
ReplyDeleteDelete Comment
നല്ല വരികള്‍
ആശംസകള്‍
Comment by NITHA CHANDRAN 12 hours ago
ReplyDeleteDelete Comment
arum kanathe akatharil karayunnu thora kannukal thudakanoru novin peru mazhakayi kezhunnu
nannayittund varikal
Comment by ♫♪ѕυηιℓ∂αтн αzк∂♪♫ 7 hours ago
ReplyDeleteDelete Comment
നന്നായിരിക്കുന്നു വിഷ്ണു...ആശംസകള്‍.
omment by rita 13 hours ago
ReplyDeleteDelete Comment
നന്നായിട്ടുണ്ട്
omment by jan 18 hours ago
ReplyDeleteDelete Comment
nannayittundu vishnuu
omment by Radhakrishnan 19 hours ago
ReplyDeleteDelete Comment
Nannayirikkunnu. aashamskal
omment by geethakumari 23 hours ago
ReplyDeleteDelete Comment
നല്ല രചന ,ആശംസകള്‍
Comment by + BJ= PokkirY + yesterday
ReplyDeleteDelete Comment
ചിതറിയചിന്തകള്‍ ചിത്തത്തിലൊരു മൃതിതന്‍ ചിതയൊരുക്കുന്നു
തോരാകണ്ണുകള് തുടക്കാനൊരു നോവിന് പെരുമാഴക്കായി കേഴുന്നു...വീണ്ടും ഒരു വേനല്‍ മഴക്കായി പാടുന്നു....
Vishnuuuuuuu kollam......novin varikal...........evidaa pahaya neeee...... kaanare illallo?
Comment by Sini George 13 hours ago
ReplyDeleteDelete Comment
തോരാകണ്ണുകള് തുടക്കാനൊരു നോവിന് പെരുമാഴക്കായി കേഴുന്നു...
വീണ്ടും ഒരു വേനല്‍ മഴക്കായി പാടുന്നു....
nannayittundu... aashamsakal!
omment by KERALADASANUNNI.K on Saturday
ReplyDeleteDelete Comment
ആശംസകള്‍