മൌനമായ് എന്റെ ഇഷ്ട്ടങ്ങളെ മോഹമായി വീണ്ടും ഉണര്ത്തിയോ...
മൂകമായി നിന്റെവേദനകളെ നിന്നിലണച്ചുനിര്ത്തിയോ
വാടാമലരുകള്പാടിയ ഒരു നോവിന്വിരഹഗാനം
പൊഴിയാകണങ്ങള്പോലെ പുലര്കാലകനവുകളില് വീണ്ടും
മൌനമായി എന്റെ ഇഷ്ട്ടങ്ങളെ മോഹമായി ഉണര്ത്തിയോ
പാതിരാപുഷ്പങ്ങള്പാടുന്നു അകലെയായി വീണ്ടുമൊരാവണിപുലര്കാലം
പുലരിതന്‍ മഞ്ഞുകണങ്ങള്‍ നിന്നില്പുളകങ്ങള്ചാര്ത്തും
ഈറന്മുകില് കസവിനാല്മുലകച്ചകെട്ടി നീ
വീണ്ടുമൊരു പുതുവേളിപെണ്ണയി ചമഞ്ഞൊരുങ്ങി പൂത്തുമ്പപെണ്കൊടിയായി
പോന്നരളിപൂക്കളിതിര്ത്തു പൊന്നോണപൂക്കളമെഴുതുംപോള്
ഓണത്തുമ്പികള്‍ തമ്പുരുമീട്ടിയ
ഓണപാട്ടുകള്‍ പാടിയുണര്‍ത്തുന്നു വീണ്ടും
മൌനമായി നിന്റെ ഇഷ്ടങ്ങളെ മോഹമായി


Comment by ♫♪ѕυηιℓ∂αтн αzк∂♪♫ 1 hour ago
ReplyDeleteDelete Comment
കവിത നന്നായിട്ടുണ്ട് വിഷ്ണു...ആശംസകള്‍ ...
Comment by Sini George 5 hours ago
ReplyDeleteDelete Comment
kollam.
omment by NITHA CHANDRAN 5 hours ago
ReplyDeleteDelete Comment
Nalla varikal ashamsakal
Comment by C.V.Thankappan chullikattil 13 hours ago
ReplyDeleteDelete Comment
നന്നായിട്ടുണ്ട്
ആശംസകള്‍
Comment by ♫♪ѕυηιℓ∂αтн αzк∂♪♫ 18 hours ago
ReplyDeleteDelete Comment
കവിത നന്നായിട്ടുണ്ട് വിഷ്ണു...ആശംസകള്‍ ...
omment by Radhakrishnan 32 minutes ago
ReplyDeleteDelete Comment
ഈറന്മുകില് കസവിനാല്മുലകച്ചകെട്ടി നീ
വീണ്ടുമൊരു പുതുവേളിപെണ്ണയി ചമഞ്ഞൊരുങ്ങി പൂത്തുമ്പപെണ്കൊടിയായി
പോന്നരളിപൂക്കളിതിര്ത്തു പൊന്നോണപൂക്കളമെഴുതുംപോള്
valare nalla rachana. aashamskal
Comment by rita 7 minutes ago
ReplyDeleteDelete Comment
നല്ല വരികള്‍ ....ആശംസകള്‍
Comment by + BJ= PokkirY + 1 hour ago
ReplyDeleteDelete Comment
Ambaadi mutheeeee...... kidilannnnnn
Comment by SATHEESH 22 hours ago
ReplyDeleteDelete Comment
നന്നായിരിക്കുന്നു വരികൾ..ആശംസകൾ
Comment by geethakumari 9 hours ago
ReplyDeleteDelete Comment
നല്ല വരികള്‍
ആശംസകള്‍
nalla varikal...thudarnnum eshuthan ente ashamsakal
ReplyDelete