പ്രേമം ഒരു രഹസ്യം....... പ്രേമം തീര്‍ച്ചയായും ഒരു രഹസ്യം അണു .പക്ഷെ സാധാരണ രഹസ്യം അല്ല്യ... ഒരു അസാധാരണ രഹസ്യം ആണ് .അതിന്റെ അസാധാരണത്വം അടങ്ങിയിരിക്കുന്നത് അതൊരു തുറന്ന രഹസ്യം ആയിരിക്കുന്നത്തിലാണ് .എല്ലാ പേര്‍ക്കും അതറിയാം ,എന്നാല്‍ ആരും അതറിയുന്നില്ല..അതുകൊണ്ട് ഞാന്‍ അതിനെ തുറന്ന രഹസ്യം എന്ന് വിളിക്കുന്നു....ഹ്രദയത്തിന്റെ ആഴത്തില്‍ അത് എല്ലാപേര്‍ക്കും അറിയാം...പക്ഷെ അത് തല കൊണ്ട് ആരും അറിയുന്നില്ല..അത് തികച്ചും വ്യത്യസ്തമായ ഒരു അറിയലാണ്...അത് വിജ്ഞാനമല്ല...നിങ്ങള്‍ക്ക് അതിനെക്കുറിച്ച് പഠിക്കാന്‍ ആവില്ല....അനുഭവിക്കാനെ കഴിയു....ജീവിക്കല്‍ അറിയലാണ്..അത് നിങ്ങള്‍ക്ക് മത ഗ്രന്ഥങ്ങള്‍ തരുന്ന ചിലതല്ല..ആര്‍ക്കും അതറിയില്ല..തരാനും കഴിയില്ല....ഈ സമ്മാനം നിങ്ങള്‍ക്ക് നല്‍കുവാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയു....അത് നിങ്ങളുടെ ഉത്തരവാദിത്വം അണു ...നിങ്ങള്‍ക്കത് അറിയുവാന്‍ കഴിയും.....പക്ഷെ അതറിയാന്‍ ഉള്‍പ്രേരണ കൊണ്ട് ഉണ്ടാകുന്നതാണ്.....അതാണ് രഹസ്യം...........
Sunday, June 14, 2009

Subscribe to:
Post Comments (Atom)

No comments:
Post a Comment