നിങ്ങള്‍ എവിടെയാണ്....... തീര്‍ച്ചയായും ആരും തന്നെ നിസ്സാരങ്ങള്‍ ആയ ടെന്‍ഷനുകള്‍ ആഗ്രഹിക്കുന്നില്ല ..എല്ലാപേര്‍ക്കും അവശ്യം വലിയ വലിയ ടെന്‍ഷനുകള്‍ അണു ....നിങ്ങളുടെ സ്വന്തം പ്രശ്നങ്ങള്‍ അത്രയൊന്നും പോര എന്ന് തോന്നിയാല്‍ നിങ്ങള്‍ മനുഷ്യത്വത്തെ പറ്റിയും ,മനുഷ്യ രാശിയെ പറ്റിയും ഈ ലോകത്തെ പറ്റിയും അതിന്റെ ഭാവിയെ പറ്റിയും ഒക്കെ ചിന്തിക്കാന്‍ തുടങ്ങും സോഷ്യലിസം,കമ്മ്യൂണിസം തുടങ്ങി എല്ലാ ചവറുകളെ .പറ്റിയും ..ഈ ലോകം മുഴുവനും നിങ്ങളുടെ ഉപദേശത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്നപോലെ നിങ്ങള്‍ അതെ പറ്റി ചിന്തിക്കാന്‍ തുടങ്ങും..നിങള്‍ ചിന്തിക്കുന്നതോ ഇസ്രായേലില്‍ എന്ത് സംഭവിക്കുന്നു..ആഫ്രിക്കയില്‍ എന്ത് ഉണ്ടാവാന്‍ പോണു എന്നൊക്കെ അണു............

No comments:
Post a Comment