നമ്മളില്‍ അധികം പേരും ജീവിക്കുന്നത് സമയത്തിന്റെ ലോകത്താണ് ,കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളിലും ഇനിയും വന്നിട്ടില്ലാത്ത ഭാവിയിലും ആയി , വര്‍ത്തമാനത്തിന്റെ സമയതിത തലത്തെ നാം വളരെ വിരളമായെ തൊട്ടു നോക്കാരുള്ള .. പെട്ടന്ന് ഉണ്ടാക്കുന്ന ചില അപകട സന്ധികളില്‍ പ്രണയിക്കുന്നവരും ആയിട്ടുള്ള കണ്ടുമുട്ടലില്‍ അല്ലെങ്കില്‍ .. എന്നിങ്ങനെ വളരെ ചുരുക്കം ആളുകള്‍ മാത്രം സമയത്തിന്റെയും ,മനസിന്റെയും ,അതിന്റെ ആഗ്രഹങ്ങളുടെയും ,ലോകത്ത് നിന്നും പുറത്തു കടക്കുകയും സമയതീതമായ ലോകത്ത് ജീവിക്കുവാന്‍ തുടങ്ങുകയും ചെയ്യുന്നു...അങ്ങനെ ചെയ്യുന്നതില്‍ കുറച്ചുപേര്‍ മാത്രമേ അവരുടെ അനുഭൂതിയെ പന്കുവക്കുവാന്‍ വന്നിട്ടുള്ളു ....അവരെല്ലാം അവരുടെ സമകലീനരാല്‍ സമനില തെറ്റിയവര്‍ എന്നോ,ഭ്രാന്തര്‍ എന്നോ, വിളിക്കപെട്ടവര്‍ അണു....മരണശേഷം അവര്‍ തത്വ ചിന്തകര്‍ എന്ന് വിളിക്കപെടുന്നു .....വര്‍ഷങ്ങള്‍ ചെന്ന ശേഷം അവര്‍ ഇതിഹാസങ്ങള്‍ ആയി മാറുന്നു...മാംസവും രക്തവും ഉള്ള മനുഷ്യരായിട്ടല്ല .......വേറെന്തോ ആയി..... ....
Monday, June 8, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment