എന്‍റെ പ്രണയം... നിന്‍റെ ഹ്രദയ മാന്ത്രിക ആകാശത്തിലെ നക്ഷത്ര കണിക പോലെ എന്‍റെ മനസിലും മോഹത്തിന്റെ തരികള്‍ പ്പൊട്ടി മുളച്ചിരിക്കുന്നു..എന്താണ് ചെയ്യേണ്ടത് എന്ന് ഒരു രൂപവും ഇല്ല്യ ...ആദ്യം നമ്മള്‍ കണ്ടപ്പോള്‍ പ്രണയി ചിരുന്നില്ല .. വെറും സുഹ്രത്തുക്കള്‍ മത്രം.. .പിന്നീട് വസന്തത്തില്‍ പൂക്കള്‍ വിരിയുകയും ...ഗ്രീഷ്മത്തില്‍ ഇലകള്‍ കൊഴിയുകയും ചെയ്തപ്പോള്‍ നമ്മുടെ മനസിലും മാറ്റങ്ങള്‍ വന്നു....എന്‍റെ മനസ്സില്‍ ഞാന്‍ അറിയാതെ നീയ് ഒരു മനോഹര വിസ്മയമായി നിറഞ്ഞു നില്‍ക്കുന്നു..എന്‍റെ മനസിനെ മോഹിപ്പിക്കുന്ന ഒരു നിഗൂടതയാണ് നീയ്....തുടര്‍നെഴുതുവാന്‍ കഴിയുന്നില്ല്യ ....തീവണ്ടിയിലെ ഗാര്‍ഡിന്റെ റൂമില്‍ കയറി ഞാന്‍ പച്ചകൊടി കാണിച്ചു പോയി....ഇനി തീവണ്ടി പോവുകയേ നിര്‍വാഹം ഉള്ള്.... എന്‍റെ മനസ്സില്‍ നിന്‍റെ സ്ഥാനം കുറച്ചുനാള്‍ പിനങ്ങിഎരുന്നപ്പോള്‍ മനസിലായി.....എന്‍റെ സ്വപനങ്ങള്‍ അത് ഒരു ആത്മകഥ പോലെയാണ്... അതിന്റെ ആഴം എഴുതിയ എനിക്കെ അറിയൂ ലൈബ്രറിയില്‍ പോയി വായിക്കുന്ന നിനക്ക് ഒരു ടൈം പാസ് ആണ്.....അത്രമാത്രം....

No comments:
Post a Comment