ഇന്നും നിന്നെ ഞാന്‍ ഓര്‍ക്കുന്നു...
നിശയില്‍ വിരിഞ്ഞ പാരിജാതം പോലെ...
എന്നു എന്‍ കണ്ണുനീര് തുള്ളി വീഴുന്നു...
അത് ഏറ്റു വാങ്ങുന്നു ഈ നഗ്ന ഭൂമി..
അടര്‍ന്നു വീഴുന്നു ഇതളുകള്‍ എന്‍ സ്വപ്നങ്ങള്‍ പോലെ..
പടരുന്നു സുഗന്ധം നിന്നില്‍ എന്‍ സ്നേഹം പോലെ..
തഴുകുന്നു ഈ നിലാവ് എന്നില്‍ നിന് കരങ്ങള്‍ പോലെ..
അറിയുന്നു ഞാന്‍ ഈ മണ്ണിന് മണം..
കണ്ണുനീര് വീണു നനഞ്ഞ മണ്ണിന് മണം ..
നീണ്ടു നനുത്ത നിന് മുടിയില്‍ വരണ്ടു ഉണങ്ങിയ..
ആ വെളുത്ത പിച്ചിതന്‍ സുഗന്ധം..
ഇന്നു ഈ ശവപറമ്പില്‍ കരിഞ്ഞ ശവത്തിന്
ഗന്ധം പോലെ..
എന്നില്‍ വെറുപ്പ് കലര്‍ത്തുന്നു ഗന്ധം ...
സ്നേഹവും സ്വപ്നവും കരിയുന്ന ഈ പറമ്പില്‍
ഇനിയും കരിഞ്ഞു തീരാതെ...
കനലുകള്‍ കഥ പറയുന്ന ഒരു ഹ്രദയവുമായി..
ഇനിയൊരു ജീവിത യാത്രയില്‍..
പങ്കുവെക്കുവാനില്ല്യ നമുക്കൊരു ജീവിതം...
പാതി വഴിയില്‍ ബാല്യം ഉപേഷിച്ച് ഞാന്‍...
അതിന്റെ പാതിയില്‍ യ്വവനം ഉപേഷിക്കുന്നു ഞാന്‍..
ഇനിയൊരു പാതിയില്‍ ഇല്ല ഒന്നുമേ ഉപേഷിക്കാനും കൂട്ടാനും...
യാത്ര പറയുന്ന നിന്റെ വിറയാര്‍ന്ന ചുണ്ടുകള്‍ ..
നടന്നകലുന്ന നിന്റെ കാല്പാദങ്ങള്...
പിന് തുടരാന്‍ കഴിയാതെ ബന്ധങ്ങള്‍ ബന്ധിച്ച
ബന്ധനത്തില്‍ ഏകനായി നിലക്കവേ..
എന്നിലേക്ക് മടങ്ങി എത്തുവാന്‍ കഴിയാത്ത അത്രെയും ദൂരം...
നീയും കാലവും സഞ്ചരിച്ചുവോ...?

Comment by geethakumari 13 hours ago
ReplyDeleteDelete Comment
നഷ്ടപ്പെടലിന്റെ വേദന ഇറ്റ് വീഴുന്ന വരികള്‍ .മനസ്സിലെ നോവ് അനുവാചകന്റെ ഹൃദയത്തിലേക്ക് പടര്‍ത്താന്‍ കഴിഞ്ഞ വരികള്‍ .നിറവോടെ ,ഹൃദ്യമായി ,അവതരിപ്പിച്ചിരിക്കുന്നു.ആശംസകള്‍
Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:599938?xg_source=activity#mQU4BxCkDKwTLoJa.99
Comment by jan 14 hours ago
ReplyDeleteDelete Comment
എന്നിലേക്ക് മടങ്ങി എത്തുവാന്‍ കഴിയാത്ത അത്രെയും ദൂരം...
നീയും കാലവും സഞ്ചരിച്ചുവോ...?
kollaalo viraham,nannaayi avatharippichu.all the best
Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:599938?xg_source=activity#mQU4BxCkDKwTLoJa.99
Comment by rita 15 hours ago
ReplyDeleteDelete Comment
നന്നായിട്ടുണ്ട്
Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:599938?xg_source=activity#mQU4BxCkDKwTLoJa.99
Comment by സഞ്ജീവ് 12 hours ago
ReplyDeleteDelete Comment
മനോഹരം കേട്ടോ
Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:599938?xg_source=activity#mQU4BxCkDKwTLoJa.99
Comment by സൂര്യ yesterday
ReplyDeleteDelete Comment
നന്നായിട്ടുണ്ട് ആശംസകൾ
Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:599938?xg_source=activity#mQU4BxCkDKwTLoJa.99
Comment by mashood chunkam yesterday
ReplyDeleteDelete Comment
വേറിട്ട ഒരു പ്രണയ കാവ്യം തന്നെ. ആശംസകള്‍
Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:599938?xg_source=activity#mQU4BxCkDKwTLoJa.99
omment by kilukkam.petty@yahoo.com yesterday
ReplyDeleteDelete Comment
എന്നിലേക്ക് മടങ്ങി എത്തുവാന്‍ കഴിയാത്ത അത്രെയും ദൂരം...
നീയും കാലവും സഞ്ചരിച്ചുവോ...
CHILAPPOL SANCHARICHU KAANUM TTO. DUM DUM DUM
BHAAVUKANGAL
Comment by shimna nair yesterday
ReplyDeleteDelete Comment
സ്നേഹവും സ്വപ്നവും കരിയുന്ന ഈ പറമ്പില്‍
ഇനിയും കരിഞ്ഞു തീരാതെ...
കനലുകള്‍ കഥ പറയുന്ന ഒരു ഹ്രദയവുമായി..
ഇനിയൊരു ജീവിത യാത്രയില്‍..
പങ്കുവെക്കുവാനില്ല്യ നമുക്കൊരു ജീവിതം.
veritta oru shaili. realy beatiful blog. keep it up