"വാക്കുകൾ ശ്വാസത്താൽ
മെനഞ്ഞതാണെങ്കിൽ...
ശ്വാസം ജീവനാൽ
മെനഞ്ഞതാണെങ്കിൽ...
നിൻ വിരഹത്തിൻ വാക്കുകൾ-
ശ്വാസത്തിലാക്കുവാൻ
ജീവിനില്ലാത്തൊരു
നിസ്സഹായനാണു ഞാൻ ...."
ഒരു നൊമ്പരം കൂടി വേറൊന്നിന്റെ
ഉപ്പൂറ്റിയിൽ ചവിട്ടി ചുവടുകൾ
വച്ചെത്തിയിരിക്കുന്നു ..!!

No comments:
Post a Comment